Saturday 11 June 2016
Monday 6 June 2016
![](https://4.bp.blogspot.com/-m0l5115-aGY/V1ZrbhHbOiI/AAAAAAAAAXM/hLJYThOL7h0z0uOl_Y2_pbvkjs2rm1WxACLcB/s1600/blood.jpg)
ഇതൊരു കവിതയല്ല കഥയുമല്ല .. സ്ഥിരം പത്രത്തിൽ കാണുന്ന മരണവാർത്തകൾ കണ്ടു മനസ്സ് വേദനിച്ചു എഴുതുന്നു.. അത്ര മാത്രം. മരണത്തെ നമുക്ക് തടുക്കാൻ ആവില്ല എന്നത് ഒരു പരമാർത്ഥം എന്നാൽ നമ്മ്മുടെ അശ്രദ്ധ മൂലം മരണത്തെ ക്ഷണിക്കുന്നത് ഒഴുവാകാം...
റോഡിലെ മത്സരം കാണുമ്പോൾ ഞാൻ പലപ്പോഴും ചിന്തിച്ചുപോകുന്നു എന്തിനു ഈ പരാക്രമം.. ആരോട് ഈ വിട്ടുവിഴ്ചയിലാത്ത മത്സരം എന്ന്.
അക്ഷമരാണ് നമ്മൾ റോഡിൽ. ചുവന്ന സിഗ്നൽ കതികിടകുനത് കണ്ടാലും ഹോര്ൻ അടിച്ചു തകര്കുന്നു.മുന്നില് ഉളള വാഹനത്തിനു പോകാൻ കഴിയുമയിരുനെങ്കിൽ എന്തിനു അവരവിടെ കിടകണം??
ചിലരുണ്ട് ഇരുചക്രവാഹനം കൊണ്ട് അഭ്യസാപ്രകടനം നടത്തുന്നവർ..ആരെകാനികാൻ എന്ന് എനിക്ക് മനസില്ലവുനില്ല. എലവര്കും പറയാൻ ഒരേ ഒരു കാരണം മാത്രം.. നേരത്തെ വീട്ടിൽ എത്തിചേരണം അലേൽ ആർകാണു സമയം ട്രാഫിക്കിൽ കിടക്കാൻ..
ഞാൻ ഒന്ന് ചോദിച്ചോട്ടെ.. എന്തിനു ഈ നിയമങ്ങൾ? ആര്ക് വേണ്ടി?എന്തിനു വേണ്ടി?
നമ്മുടെയെലാം അശ്രദ്ധ മൂലം ഒരു ജീവൻ പൊലിഞ്ഞു പോയാല കഴിയുമോ അത് തിരിച്ചു നല്കാൻ?കഴിയുമോ ആ കുടുബത്തിന് ഒരു തണലാവാൻ? ഇല്ല.. കഴിയില്ല ഒരികലും.... വീട് എത്തി പറ്റാൻ നമ്മളൊക്കെ കാണിക്കുന്ന അക്ഷമ കാരണം ഒരു വെള്ളപുതപ്പിൽ നമ്മൾ വീട് എത്തി ചേർന്നാൽ സ്നേഹികുന്നവരെ ഒന്ന് കാണാൻ കൂടി കഴിയില്ല എന്ന് മാത്രം അല്ല അവരെ ദുഖത്തിന്റെ ആഴകടലിലേക്ക് തള്ളിയിടുന്നു എന്ന് എന്തെ നമ്മൾ ഓർക്കുന്നില്ല...
ഇങ്ങനെയാണോ നമ്മൾ അവരോടു സ്നേഹം പ്രകടിപികേണ്ടത്??
Sunday 5 June 2016
അമ്മയുടെ രോദനം
നിങ്ങൾ ഏവരും എൻ സൃഷ്ടി
എന്നിട്ടും എന്തേ നീ അറിയാതെ പോയി ഈ അമ്മയുടെ രോദനം
സ്വന്തം സുഖസൗകര്യങ്ങള്കായി തമ്മിലടികുകയാണ് എൻ മക്കൾ
അമ്മയുടെ കോപം അറിയിച്ചിട്ടും തിരിഞ്ഞു നടന്നു നീ,
എന്നിട്ടും എന്തേ നീ അറിയാതെ പോയി ഈ അമ്മയുടെ രോദനം
സ്വന്തം സുഖസൗകര്യങ്ങള്കായി തമ്മിലടികുകയാണ് എൻ മക്കൾ
അമ്മയുടെ കോപം അറിയിച്ചിട്ടും തിരിഞ്ഞു നടന്നു നീ,
ജീവതുടിപുകളെ നശിപിച്ചു ജീവിതം വർണങ്ങലാൽ അലങ്കരികുമ്പോൾ
ഓർക്കുക എൻ കുഞ്ഞുങ്ങളെ, നിങ്ങളുടെ ഇന്നത്തെ സുഖം വരും തലമുറകളെ ഇരുട്ടിലേക്ക് തള്ളിയിടുമെന്ന്....
ഓർക്കുക എൻ കുഞ്ഞുങ്ങളെ, നിങ്ങളുടെ ഇന്നത്തെ സുഖം വരും തലമുറകളെ ഇരുട്ടിലേക്ക് തള്ളിയിടുമെന്ന്....
Friday 3 June 2016
നീ അറിയാൻ
നീ എൻ ശ്വാസനിശ്വാസം,
ഭയമാണ് നിന്നെ വിട്ടകലാൻ
എന്നാൽ, ഞാൻ തിരിച്ചറിയുന്നു,
നിന്നെ പിരിയന്നാണ് എൻ വിയോഗമെന്ന്,
തിരിച്ചറിയുന്നു ഞാൻ, എന്റെ സ്നേഹം ഉള്ളിൽ ഒതുകപെടെടതാണെന്ന്
എങ്കിലും എന്റെ പ്രിയനേ, അറിയാതെ കൊതിക്കുന്നു എൻ നെഞ്ചകം,
നിന്റെ ഒരു വാകിനായി, സ്നേഹം തുളുമ്പും നോട്ടത്തിനായി..
നിൻ സ്നേഹം തീർത്തു എൻ ഹൃദയത്തിൽ പറഞ്ഞറിയികാൻ പറ്റതൊരു വർണ്ണവിസ്മയം
നോവോടെ ഹൃദയത്തിൽ നിന്നും പിഴുതെറിയുമ്പോൾ എങ്കിലും അറിയുക നീ എൻ പ്രണയം....
![](https://1.bp.blogspot.com/-yIzwS7O9zm4/V1F9MCsPQuI/AAAAAAAAAU4/NQSV71WOyeIXULC-Q-qXKyK4GI93HNbsACLcB/s200/images.jpg)
എൻ ജീവിതത്തിലേക്ക് അപ്രതിഷിതമായി കടന്ന് വന്നു നീ,
അറിഞ്ഞില്ല ഞാൻ അപ്പോൾ
നീ എൻ ജീവിതതുടിപാകുമെന്ന്,
എൻ സ്പന്ദനം ആകുമെന്ന്..
നീ വന്നു എൻ ആടി ഉലയുന്ന മനസ്സിനെ ശാന്തമാകാനായി,
നീ എന്നെ സ്നേഹംകൊണ്ട് ശ്വാസം മുട്ടിച്ചു
സ്നേഹിച്ചുകൊതിതീരും മുമ്പേ എങ്ങോട്ട് മാഞ്ഞു നീ,
പോകരുതേ, കൈ എത്ത ദൂരത്തിലേക്ക് നീ,
നിനക്ക് ആയി നിൻ പ്രാണസഖി കാത്തിരിക്കുന്നു.......
Subscribe to:
Posts (Atom)