നീ അറിയാൻ
നീ എൻ ശ്വാസനിശ്വാസം,
ഭയമാണ് നിന്നെ വിട്ടകലാൻ
എന്നാൽ, ഞാൻ തിരിച്ചറിയുന്നു,
നിന്നെ പിരിയന്നാണ് എൻ വിയോഗമെന്ന്,
തിരിച്ചറിയുന്നു ഞാൻ, എന്റെ സ്നേഹം ഉള്ളിൽ ഒതുകപെടെടതാണെന്ന്
എങ്കിലും എന്റെ പ്രിയനേ, അറിയാതെ കൊതിക്കുന്നു എൻ നെഞ്ചകം,
നിന്റെ ഒരു വാകിനായി, സ്നേഹം തുളുമ്പും നോട്ടത്തിനായി..
നിൻ സ്നേഹം തീർത്തു എൻ ഹൃദയത്തിൽ പറഞ്ഞറിയികാൻ പറ്റതൊരു വർണ്ണവിസ്മയം
നോവോടെ ഹൃദയത്തിൽ നിന്നും പിഴുതെറിയുമ്പോൾ എങ്കിലും അറിയുക നീ എൻ പ്രണയം....
No comments:
Post a Comment