Sunday 5 June 2016

  

അമ്മയുടെ രോദനം 







നിങ്ങൾ ഏവരും എൻ സൃഷ്ടി
എന്നിട്ടും എന്തേ നീ അറിയാതെ പോയി  ഈ അമ്മയുടെ രോദനം
സ്വന്തം സുഖസൗകര്യങ്ങള്‍കായി തമ്മിലടികുകയാണ് എൻ മക്കൾ

അമ്മയുടെ കോപം അറിയിച്ചിട്ടും തിരിഞ്ഞു നടന്നു നീ,
ജീവതുടിപുകളെ നശിപിച്ചു ജീവിതം വർണങ്ങലാൽ  അലങ്കരികുമ്പോൾ
   ഓർക്കുക എൻ കുഞ്ഞുങ്ങളെ, നിങ്ങളുടെ ഇന്നത്തെ സുഖം വരും തലമുറകളെ ഇരുട്ടിലേക്ക് തള്ളിയിടുമെന്ന്....

No comments:

Post a Comment