Friday 3 June 2016


                                                     നീ


 








എൻ ജീവിതത്തിലേക്ക്  അപ്രതിഷിതമായി കടന്ന്‌ വന്നു നീ,
                            അറിഞ്ഞില്ല ഞാൻ അപ്പോൾ
                            നീ എൻ ജീവിതതുടിപാകുമെന്ന്,
                            എൻ സ്പന്ദനം ആകുമെന്ന്..
നീ വന്നു എൻ ആടി ഉലയുന്ന മനസ്സിനെ ശാന്തമാകാനായി,
                           നീ എന്നെ സ്നേഹംകൊണ്ട് ശ്വാസം മുട്ടിച്ചു
                          സ്നേഹിച്ചുകൊതിതീരും മുമ്പേ എങ്ങോട്ട് മാഞ്ഞു നീ,
                         പോകരുതേ, കൈ എത്ത ദൂരത്തിലേക്ക് നീ,
                         നിനക്ക് ആയി നിൻ പ്രാണസഖി കാത്തിരിക്കുന്നു.......

No comments:

Post a Comment